Book Name in English : Osho Oru Punar Vayana
സ്നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്ന അതേ തീഷ്ണതയില്‍ ഓഷോ വെറുക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തിട്ടുണ്ട. ഇന്ന് സൂക്ഷ്മതയില്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി കാണാനാകും എന്ത്കൊണ്ട് ഓഷോ എന്ന് സ്വയം ചോദിച്ചുകൊണ്ട് അറിയപ്പെടുന്ന ചിന്തകനും ഗ്രന്ഥകാരനുമായ ശ്രീ കെ ഗോപിനാഥന്‍ ഓഷോയെ പുനര്‍ വായന നടത്തുന്നു.Write a review on this book!. Write Your Review about ഓഷോ ഒരു പുനര്‍ വായന Other InformationThis book has been viewed by users 689 times