Image of Book ഓസ്കാര്‍ വൈല്‍ഡ് - വാനമ്പാടിയും പനിനീര്‍പൂവും മറ്റു കഥകളും
  • Thumbnail image of Book ഓസ്കാര്‍ വൈല്‍ഡ് - വാനമ്പാടിയും പനിനീര്‍പൂവും മറ്റു കഥകളും
  • back image of ഓസ്കാര്‍ വൈല്‍ഡ് - വാനമ്പാടിയും പനിനീര്‍പൂവും മറ്റു കഥകളും

ഓസ്കാര്‍ വൈല്‍ഡ് - വാനമ്പാടിയും പനിനീര്‍പൂവും മറ്റു കഥകളും

ISBN : 9789383756995
Language :Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Oscar Wild - Vanambadiyum Panineerpoovum Mattu kathakalum

ഓസ്കാര്‍ വൈല്‍ഡ് - വാനമ്പാടിയും പനിനീര്‍പൂവും മറ്റു കഥകളും
ഓസ്കാര്‍ വൈല്‍ഡ് സംസാരിച്ചതേയില്ല അദ്ദേഹം കഥകള്‍ പറഞ്ഞതേയുള്ളു എന്ന് പണ്ടാരോ എഴുതിയിട്ടുണ്ട് അത് പൂര്‍ണമായും ശരിയാണ്ടെന്ന് കാണിച്ചുതരുന്ന കഥാകഥനത്തിന്റെ ഉത്തമ മാതൃകകളാണ് ഈ സമാഹാരത്തിലുള്ളത് . ഇവയില്‍ യക്ഷികഥകള്‍ , പ്രേതകഥകള്‍ , പ്രഹസനങ്ങള്‍ , തുടങ്ങി വൈവിധ്യ പൂര്‍ണ്ണമായോരുലോകം നമുക്കുമുന്നില്‍ തുറക്കപ്പെടുന്നു . വൈല്‍ഡിന്റെ മൗലികതയുടെയും നര്‍മ്മോക്തിയുടെയും ധീഷണയുടെയും വെളിച്ചം പരത്തുന്ന ഈ കഥകള്‍ കുട്ടികള്‍ക്കായി എഴുതപ്പെട്ടതാണെന്ന് കരുതുന്നുണ്ടെങ്കിലും ഡബ്ലിയു ബി യേറ്റ്സും ജോര്‍ജ്ജ് ഓര്‍‌വെല്ലും തുടങ്ങി പല എഴുത്തുകാരും അസാധാരണമായ ആ കഥാലോകത്തിന്റെ ആരാധകരായിരുന്നു .
Write a review on this book!.
Write Your Review about ഓസ്കാര്‍ വൈല്‍ഡ് - വാനമ്പാടിയും പനിനീര്‍പൂവും മറ്റു കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1423 times

Customers who bought this book also purchased