Book Name in English : Ormmayile Pinnilavukal
ഓര്‍മ്മകള്‍ ജീവിതമെന്ന മഹത്ഗ്രന്ഥത്തിലെ ചെമ്പേടുകള്‍. ചിരികളുടെയും ചിന്തകളുടെയും നോവുകളുടേയും കല്ലൊതുക്കുകള്‍ ഇറങ്ങിവരുന്ന സുഖ-ദുഃഖ ഗതകാലസ്മരണകള്‍. അവ മനസില്‍ നിന്നും അകലും മുമ്പേ ഓര്‍മ്മയിലെ പിന്‍നിലാവുകള്‍ മറയും മുമ്പേ, കാലത്തിന്റെ കഥകള്‍ക്ക് ഭാഷ്യം ചമച്ചു. ഇവ വര്‍ത്തമാന കാലത്തിന്റെ വേറിട്ട രചനകള്‍. നാലു പര്‍വ്വങ്ങളിലായി മലയാള ഭാഷയില്‍ തെളിഞ്ഞ ശൈലിയില്‍ ഹൃദ്യമാണ് ഇതിലെ വാങ്മയ ലേഖ്യങ്ങള്‍.Write a review on this book!. Write Your Review about ഓർമയിലെ പിൻനിലാവുകൾ Other InformationThis book has been viewed by users 21 times