Image of Book ഓർമയിലൊരു വസന്തം
  • Thumbnail image of Book ഓർമയിലൊരു വസന്തം
  • back image of ഓർമയിലൊരു വസന്തം

ഓർമയിലൊരു വസന്തം

ISBN : 978-93-342-13
Language :Malayalam
Edition : 2025
Page(s) : 113
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Ormmayiloru Vasantham

സാഹിത്യസൃഷ്ടിയിലെ വരികൾ വായനക്കാരൻ്റെ ജീവിതാനു ഭവങ്ങളുമായി താതാത്മ്യം പ്രാപിക്കുമ്പോഴാണ് ഒരു സൃഷ്ടി മഹത്തരമാകുന്നത്. അത്തരുണത്തിൽ ഈ നോവൽ നല്ലൊരു സൃഷ്ടിയാണെന്ന് നിസംശയം പറയാം. കൂടാതെ വായനക്കാരനെ തൻ്റെ വിദ്യാലയ കലാലയ കാലഘട്ടത്തിലേക്ക് ഓർമ്മകളിലൂടെ തിരിച്ച് നടത്താൻ പ്രേരിപ്പിക്കുന്നു. നോവലുകളും ചെറുകഥകളും മറ്റും എഴുതി മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച് അനേകം പുരസ്‌കാരങ്ങൾ കരസ്‌ഥമാക്കിയ പ്രേംരാജ് കെ കെ എഴുതിയ ഈ നോവലും ഇന്നത്തെ കാലഘട്ടത്തിൽ അനു വാചകർക്ക് ഒരു നല്ല വായനാനുഭവം സൃഷ്ടിക്കുവാൻ സഹാ യിക്കുമെന്ന് മാത്രമല്ല വളരെ ലളിതമായ ഭാഷയിൽ സാധാരണക്കാർക്കും പ്രാപ്യമായ രീതിയിലാണ് ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത്.
Write a review on this book!.
Write Your Review about ഓർമയിലൊരു വസന്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 92 times