Book Name in English : ormamanam
നാഗരികയുഗത്തിൻ്റെ തിരക്കുകൾക്കും ബഹളങ്ങൾക്കുമിടയിൽ മനുഷ്യന് നഷ്ടപ്പെട്ടുപോകുന്ന ഗൃഹാതുരസ്‌മരണകളിലേക്ക് വാതിൽ തുറക്കുന്ന കുറിപ്പുകൾ.
ഗ്രാമത്തിൻ്റെ നന്മയും പച്ചയായ മനുഷ്യജീവിതങ്ങളും ബന്ധങ്ങളുടെ ഊഷ്‌മളതയും ആലേഖനം ചെയ്യുന്ന എഴുത്ത്.
മറവിക്കു കീഴ്പ്‌പെടാതെ സൂക്ഷിച്ച, മനോഹരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ.Write a review on this book!. Write Your Review about ഓർമ്മമണം Other InformationThis book has been viewed by users 8 times