Book Name in English : Compartment
ഐ.റ്റി. പ്രൊഫഷണല്‍ കാര്‍ത്തികയുടെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്താനുള്ള , ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാളിന്റെ സാഹസികവും ഉദ്വേഗജനകവുമായ അന്വേഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളുമായി ഒരു വ്യത്യസ്ത കുറ്റാന്വേഷണ നോവല്‍.
ആദ്യവസാനം വായനക്കാരന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന പുതുമയുള്ള ഡിറ്റക്ടീവ് ത്രില്ലര്‍. Write a review on this book!. Write Your Review about കംപാര്‍ട്‌മെന്റ് Other InformationThis book has been viewed by users 2712 times