Book Name in English : Kadannappalli Amsham-Dhesham
മണ്ണും മനുഷ്യനും സ്ത്രീ പുരുഷ ബന്ധങ്ങളും പ്രാദേശിക സ്വത്വബോധവും കലർന്ന നോവൽ.
ദേശത്തെ എഴുതുന്നതാണ് സാഹിത്യം എന്ന തിരിച്ചറിവിൽ ഗ്രാമീണ കാർഷിക സംസ്കാരവും ഭൂമിശാസ്ത്രവും സമന്വയിപ്പിക്കുന്ന
കാവ്യാത്മകവും വികാരസാന്ദ്രവുമായ ഭാഷയും ആഖ്യന ചാരുതയും ഈ കൃതിയെ ഹൃദ്യമാക്കുന്നു .
ഒരു ജനകീയ നോവൽ .Write a review on this book!. Write Your Review about കടന്നപ്പള്ളി അംശം-ദേശം Other InformationThis book has been viewed by users 47 times