Image of Book കടലിൽ എന്റെ ജീവിതം
  • Thumbnail image of Book കടലിൽ എന്റെ ജീവിതം
  • back image of കടലിൽ എന്റെ ജീവിതം

കടലിൽ എന്റെ ജീവിതം

ISBN : 9789389869675
Language :Malayalam
Edition : Feb 2020
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 198.00

Book Name in English : Kadalil Ente Jeevitham

റഫീക്ക് ജീവിക്കുവാനായിട്ടാണ് കടലിലേക്കു പോയത്. പിന്നീട് കടലിനോടുള്ള സ്നേഹവും സാഹസികതയുമെല്ലാം അതിൽ ചേർന്നു. ഒപ്പം
തിരകൾക്കടിയിലെ അദ്ഭുതലോകം കണ്ട് ആനന്ദാവസ്ഥയിലാണ്ടുപോയിട്ടുണ്ട്. അടക്കത്തിൽ കിന്നാരം പറയുവാനും തൊട്ടുരുമ്മുവാനും എത്തുന്ന ചില മത്സ്യങ്ങളെയും അന്തർഭാഗത്തെ സ്വപ്‌നവർണാങ്കിതമായ ലോകം കമ്മുന്നിൽ തെളിയുമ്പോഴൊക്കെ ഒരു ശ്വാസത്തിന്റെ ഇടവേളകളിൽ ഹൃദയം പെരുമ്പറകൊട്ടുന്നുണ്ടെങ്കിലും തിരികെ പോരാൻ താത്പര്യമില്ലാതെ റഫീക്ക്..
എൻ.എ. നസീർ
മത്സ്യത്തൊഴിലാളിയായിരുന്ന റഫീക്ക് ഫേസ്ബുക്കിൽ കുറിച്ചിട്ട് കടൽക്കുറിപ്പുകളുടെ സമാഹാരം.
അനുഭവങ്ങൾ കൈപിടിച്ച് എഴുതിച്ച അസാധാരണ കുറിപ്പുകൾ.
Write a review on this book!.
Write Your Review about കടലിൽ എന്റെ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3000 times

Customers who bought this book also purchased