Book Name in English : Kadal vismayangal
ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത് . ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ . കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു . തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു . ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരന്റെ അരനൂറ്റാണ്ടുകാലത്തെ കടലനുഭവങ്ങളും കടല്‍ ജന്തുക്കളെക്കുറിച്ചു നടന്ന ഗവേഷണങ്ങളുടെ പങ്കാളിത്തവും ഈ കൃതിയെ ഈടുറ്റതാക്കുന്നു .
Write a review on this book!. Write Your Review about കടല്‍ വിസ്മയങ്ങള്‍ Other InformationThis book has been viewed by users 2678 times