Image of Book കടല്‍പ്പൂക്കള്‍
  • Thumbnail image of Book കടല്‍പ്പൂക്കള്‍

കടല്‍പ്പൂക്കള്‍

ISBN : 9788122608816
Language :Malayalam
Page(s) : 170
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Kadal Pookkal

കടല്‍കണ്ടു വളര്‍ന്നവ‌ന്‍ കരയില്‍ നേടുന്ന വിജയങ്ങളാണ്‌ ഈ നോവലില്‍. തിരകളുടെ നീതിശാസ്‌ത്രം പഠിച്ച കുഞ്ഞപ്പനും, ദിവ്യ പ്രേമം ചുരത്തുന്ന കാര്‍ത്തുവും, കടലിന്റെ തിരയിളക്കങ്ങള്‍ അനന്തചലനമായി, കര്‍മ്മചൈതന്യമായി ഉള്ളില്‍ കൊണ്ടുനടക്കുന്ന മന്നനും - അതെ കടല്‍ കണ്ടു വളര്‍ന്നവ‌ന്‍ ദേശാന്തരങ്ങളിലലഞ്ഞ്‌ ജീവിതത്തിന്റെ പല ഋതുഭേദങ്ങള്‍ പിന്നിട്ട്‌ കടല്‍ക്കരയിലെത്തുന്നതോടെയാണ്‌ ഈ നോവല്‍ ആരംഭിക്കുന്നത്‌.
Write a review on this book!.
Write Your Review about കടല്‍പ്പൂക്കള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1542 times

Customers who bought this book also purchased