Book Name in English : Kanakkinte Kalpadukal
എണ്ണകയും സംഖ്യകൾ രേഖപ്പെടുത്തുകയും ചെയ്യേണ്ട ആവശ്യകതയിൽനിന്നാണ് ഗണിതശാസ്ത്രത്തിൻ്റെ ആരംഭമെങ്കിൽക്കൂടിയും സവിശേഷമായ താർക്കിക ഘടനയോടുകൂടി പിൽക്കാലങ്ങളിൽ ശ്രേഷ്ടമായ ഒരു വികാസചരിത്രം രേഖപ്പെടുത്താൻ ഈ വിഷയത്തിന് സാധിച്ചിട്ടുണ്ട്. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഗണിതശാസ്ത്രവിഷയങ്ങളായ അങ്കഗണിതം. സംഖ്യാസിദ്ധാന്തം, ജ്യാമിതി, ബിജഗണിതം, ജ്യോതിശ്ശാസ്ത്രം. ത്രികോണമിതി എന്നിവയിൽ കൈവരിച്ച നേട്ടങ്ങളുടെ ചരിത്രവും വ്യാപ്തിയും മേന്മയും വിശദമാക്കുന്ന പുസ്തകമാണിത്.Write a review on this book!. Write Your Review about കണക്കിന്റെ കാല്പാടുകൾ Other InformationThis book has been viewed by users 3 times