Book Name in English : Kanakkile Rasathanthram
കണക്കിലെ ലളിതമാര്‍ഗങ്ങള്‍ വിജയതന്ത്രങ്ങള്‍ .
കണക്കിലെ അടിസ്ഥാനതത്ത്വങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നു .
എളുപ്പവഴി കണ്ടെത്തി വേഗം വര്‍ധിപ്പിക്കുന്നു
കണക്കിനെ രസകരമായ ഒരു വിഷയമാക്കി മാറ്റുന്നു .
ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ നൂതനതന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നു .
കൂടുതല്‍ മാര്‍ക്ക് നേടാന്‍ വഴി തുറക്കുന്നു.
ശരിയുത്തരിത്തിലെത്താന്‍ വേഗം വര്‍ധിപ്പിക്കുന്നു
കണക്കിന്റെ വിജയപുസ്തകം .
വിദ്യാര്‍ഥികള്‍ക്കും മല്‍സരപ്പരീക്ഷാര്‍ഥികള്‍ക്കും വേണ്ടി തയ്യാറാക്കിയത് .Write a review on this book!. Write Your Review about കണക്കിലെ രസതന്ത്രം Other InformationThis book has been viewed by users 3716 times