Image of Book കണക്കില്‍ ജീനിയസ് ആകൂ
  • Thumbnail image of Book കണക്കില്‍ ജീനിയസ് ആകൂ
  • back image of കണക്കില്‍ ജീനിയസ് ആകൂ

കണക്കില്‍ ജീനിയസ് ആകൂ

ISBN : 9780000148292
Language :Malayalam
Edition : 2023
Page(s) : 62
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Kanakkil Genius Akoo

മറ്റ് വിഷയങ്ങളെപ്പോലെ വായിച്ച് പഠിക്കാനുള്ള ഒരു വിഷയമല്ല കണക്ക്. കണക്ക് ചെയ്ത് പഠിക്കണം കൂടുതല്‍ കൂടുതല്‍ കണക്കുകള്‍ ചെയ്യുമ്പോള്‍ കണക്ക് കൂടുതല്‍ കൂടുതല്‍ എളുപ്പമാകുന്നു.കണക്ക് എന്നാല്‍ കണക്കാണ്. കണക്കിന് എല്ലായ്പ്പോഴും ഒരു ഉത്തരമേ ഉള്ളു എന്ന് പറയാറുണ്ട്. പക്ഷേ അത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് കണക്കിന്റെ ഉത്തരങ്ങള്‍ വ്യത്യാസപ്പെടാം.
Write a review on this book!.
Write Your Review about കണക്കില്‍ ജീനിയസ് ആകൂ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 401 times

Customers who bought this book also purchased