Book Name in English : Kandiyoormattam patappaattu
മാവേലിക്കര എന്ന സ്ഥലനാമത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ചുകാണുന്ന കൃതി. ഇത് 16-17 നൂറ്റാണ്ടുകൾക്കിടയ്ക്കു രചിക്കപ്പെട്ടതെന്നു ഗവേഷകർ കണക്കാക്കുന്നു. ഓടനാട് എന്ന ദേശത്തിന്റെ ചരിത്രം, ഭാഷ, ആചാരങ്ങൾ, ആഘോഷങ്ങൾ, സാമൂഹികജീവിതം, ഓടനാട്ടിൽ ഉൾപ്പെട്ട സ്ഥലനാമങ്ങളുടെ ഉത്പത്തി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന ഈ കൃതി ചരിത്രവിദ്യാർഥികൾക്കും ഭാഷാഗവേഷകർക്കും അത്യന്തം പ്രയോജനപ്പെടുന്നതാണ്. ദീർഘകാലമായി ലഭ്യമല്ലായിരുന്ന ഇതിന്റെ ആദ്യ മലയാളവ്യാഖ്യാനമാണിത്.Write a review on this book!. Write Your Review about കണ്ടിയൂർമറ്റം പടപ്പാട്ട് Other InformationThis book has been viewed by users 14 times