Book Name in English : Kanneerppasu
ശ്രീകുമാറിന്റെ കഥാപാത്രങ്ങളെല്ലാം ഇരകളാണ്. നമ്മുടെ കാലഘട്ടത്തിലെ ഉപഭോക്ത്യസമൂഹം ചിട്ടയൊപ്പിച്ച പ്രചാരണത്തിലൂടെയും പരസ്യത്തിലൂടെയും സൃഷ്ടിച്ചെടുത്ത ഭീമമായ വ്യാമോഹത്തിന്റെ കുരുക്കില്‍പ്പെട്ട് മോചനമില്ലാതെ നട്ടം തിരിയുന്ന സാധാരണ മനുഷ്യരാണ് ശ്രീകുമാറിന്റെ കഥാപാത്രങ്ങള്‍.Write a review on this book!. Write Your Review about കണ്ണീര്‍പ്പശു Other InformationThis book has been viewed by users 1423 times