Book Name in English : Kathi
സാമൂഹികജീവിതത്തിലെ കപടനാട്യങ്ങളെയും അതിന്റെ പൊള്ളത്തരത്തെയും വൈകൃതങ്ങളെയും ആണ് കുഞ്ഞബ്ദുള്ള ഈ കഥകളില്‍ ആവിഷ്‌കരിക്കുന്നത്. കൂടുതല്‍ ഭദ്രവും സുഭഗവും ആശാസ്യവുമായ ജീവിതത്തിലേക്ക് വായനക്കാരന്റെ മനസ്സിനെ ക്ഷണിക്കുകയാണ് ഇതിലെ ഓരോ കഥകളും. പുനത്തിലിന്റെ ആദ്യ കഥാസമാഹാരം.Write a review on this book!. Write Your Review about കത്തി Other InformationThis book has been viewed by users 2672 times