Book Name in English : Kathunna Kaalukal
മലയാളകവിതയിലെ പ്രയാണ പ്രതിനിധാനങ്ങളുടെ വിശകലനമാണ് ഈ ഗ്രന്ഥം. യാത്ര വിഷയമാവുന്ന കാവ്യങ്ങളിലൂടെയുള്ള സഞ്ചാരം. ആറ്റൂര്‍ രവിവര്‍മ്മയുടെ അര്‍ക്കം. എന്‍ എന്‍ കക്കാടിന്റെ സഫലമീയാത്ര. അയ്യപ്പ പണിക്കരുടെ ഗോത്രയാനം. കടമ്മനിട്ട രാമകൃഷ്ണന്റെ ഞാനും കിളിയും സച്ചിദാനന്ദന്റെ സ്വപ്നാടനം ഡി വിനയചന്ദ്രന്റെ യാത്രപ്പാട്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ യാത്രാമൊഴി എന്നീ കാവ്യങ്ങളെ സമഗ്രമായി പഠിച്ച് കവിതയിലേക്ക് സഞ്ചാരം നടത്തുകയാണ് ഗ്രന്ഥകര്‍ത്താവ്. മലയാളികളുടെ യാത്രാനുഭവങ്ങള്‍ക്ക് നവോന്മേഷമ്പകരുന്ന കവിതയിലെ യാത്രയെപറ്റിഎഴുതപ്പെട്ട ആദ്യ പഠന ഗ്രന്ഥം.
സെഡ് ലൈബ്രറി പ്രസദ്ധീകരണംWrite a review on this book!. Write Your Review about കത്തുന്ന കാലുകള്‍ Other InformationThis book has been viewed by users 1233 times