Book Name in English : Katha - Ashokan Charuvil
അശോകൻ ചരുവിൽ ഇതുവരെ എഴുതിയവയിൽനിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ട് കഥകളാണ് ഈ പുസ്‌തകത്തിൽ ഉള്ളത്. ആധുനികാനന്തരഘട്ടത്തിലെ കഥാകൃത്തുക്കളിൽ ഇന്നും സജീവമായി മുന്നിൽ നിൽക്കുന്ന ഒരെഴുത്തുകാരൻ്റെ രചനാജീവിതത്തിന്റെ വിവിധഘട്ടങ്ങളെ ഈ പുസ്‌തകം പ്രതിനിധീകരിക്കുന്നു. സാമാന്യമനുഷ്യൻ്റെ ജീവിതവും അതിൽനിന്ന് രൂപംകൊള്ളുന്ന ദർശനങ്ങളുമാണ് ഇതിലെ കഥകളിൽ ഉള്ളത്. ജലംപോലെ തെളിഞ്ഞ ഭാഷയിൽ സങ്കീർണ്ണമായ ജീവിതം ആവിഷ്കരിക്കപ്പെടുന്നു.Write a review on this book!. Write Your Review about കഥ - അശോകൻ ചരുവിൽ Other InformationThis book has been viewed by users 24 times