Book Name in English : Katha - C V Balakrishnan
ലോകം ഇനിയും നേരിട്ടിട്ടില്ലാത്ത അനുഭവങ്ങള്‍ തേടാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നു. ഈ ഗ്രന്ഥം ഇതിനു തെളിവാണ്. മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളോടുള്ള എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ ആസക്തിയില്‍നിന്നാണ് ഈ കഥകള്‍
ജനിച്ചത്. നമ്മില്‍നിന്ന് തെന്നിമാറിക്കൊണ്ടിരിക്കുന്ന അന്തിമ യാഥാര്‍ത്ഥ്യത്തെ പ്രസന്നമായ ആഖ്യാനത്തിലൂടെ
സി.വി. ബാലകൃഷ്ണന്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഈ കഥകള്‍ രഹസ്യങ്ങളെ പ്രവചിക്കുന്നു.
-കെ.പി. അപ്പന്‍
ഉറങ്ങാന്‍ വയ്യ, മലബാറിലെ ശിക്കാര്‍, സ്്‌നേഹവിരുന്ന്, പ്രണയകാലം, മഴയുടെ മൂടുപടം, ചുഴലിക്കാറ്റിന്റെ വരവ്,
മാലാഖമാര്‍ ചിറകുവീശുമ്പോള്‍… തുടങ്ങി ഇരുപത്തിമൂന്നു രചനകള്‍.
സി.വി. ബാലകൃഷ്ണന്റെ ഏറെ ശ്രദ്ധനേടിയ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about കഥ - സി വി ബാലകൃഷ്ണന്‍ Other InformationThis book has been viewed by users 1096 times