Book Name in English : Kathakaliyile Rasavicharam
അതിമഹത്തായ ഈ വശ്യകലയുടെ ആന്തരികരഹസ്യങ്ങൾ വെളിവാ ക്കുന്ന പഠനങ്ങൾ അത്രയധികമൊന്നും ഇവിടെ ഉണ്ടായിട്ടില്ല. വളരെ ക്കാലം ഈ ക്ലാസിക് കല രംഗത്ത് അവതരിപ്പിച്ച അനുഭവസമ്പന്നമായ ആചാര്യന്മാരുടെ ചുരുക്കം ചില പഠനങ്ങൾക്കുശേഷം അനുഭവസമ്പന്ന നായ മറ്റൊരു നടനിൽ നിന്ന് മലയാള ഭാഷയ്ക്കു ലഭിച്ച രണ്ടു വിശിഷ്ട ഗ്രന്ഥങ്ങളാണ് കഥകളിയിലെ മനോധർമങ്ങൾ, കഥകളിയിലെ രസവിചാരം പുതുശ്ശേരി രാമചന്ദ്രൻ
കഥകളി ആസ്വാദകർ വീണ്ടും വീണ്ടും ആശ്രയിച്ച് ഭാവനയെ നവീകരി ക്കേണ്ട, കഥകളി പ്രേക്ഷകർ വഴികാട്ടിയായി സ്വീകരിക്കേണ്ട ഇത്തര മൊരു നിരൂപണഗ്രന്ഥം കഥകളിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായി Sa കലാരംഗത്തുള്ള തൻ്റെ സേവനത്തിന് ഇതു മകുടം ചാർത്തിയിരി ക്കുന്നു എന്ന് ഗ്രന്ഥകാരന് തീർച്ചയായും കൃതാർഥനാവാം.
- പി. താരായണക്കുറുപ്പ്Write a review on this book!. Write Your Review about കഥകളിയിലെ രസവിചാരം Other InformationThis book has been viewed by users 32 times