Book Name in English : Kadhakurukkanmaar
കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പതിനാറ് കഥകൾ.
നമുക്കു പരിചയമുള്ള മഴയും പുഴയും മീനും പൂച്ചയും പുഴുവും ഒപ്പും സൂത്രശാലികളായ കുറുക്കന്മാരുമെല്ലാം നിങ്ങളുടെ കൂടെക്കൂടാൻ കാത്തിരിക്കുകയാണ്. ബാലമനസ്സുകളിൽ ഓവന യുടെ ലോകം തീർക്കുന്ന കഥാസമാഹാരംWrite a review on this book!. Write Your Review about കഥക്കുറുക്കന്മാർ Other InformationThis book has been viewed by users 54 times