Book Name in English : Kadhayile Rajakumari
മാറിയ കാലത്തിന്റെ പ്രശ്നപരിസരങ്ങളില്‍ കഥയുടെ ഉര്‍വരപ്രതലങ്ങള്‍ കണ്ടെത്തുന്നിടത്താണ്‍ ‘കഥയിലെ രാജകുമാരി’ വ്യത്യസ്തവും ആസ്വാദ്യവുമാകുന്നത്. പ്രണയം പൂക്കുന്ന താഴ്വരകളും തണലിടങ്ങളും പകുക്കുന്ന ജീവിതത്തിന്റെ വസന്തകാലവും പുതിയ കാലത്തിന്റെ സംഘര്‍ഷാത്മകമായ ആവേഗങ്ങളും ക്ഷണികങ്ങളും ഈ കൃതിയെ മികവുറ്റതാക്കുന്നു.
Write a review on this book!. Write Your Review about കഥയിലെ രാജകുമാരി Other InformationThis book has been viewed by users 2550 times