Book Name in English : Kathayilninnum Kanarettan Erangippoyappol
വീര്‍പ്പുമുട്ടിക്കുന്ന ജീവിതാനുഭവങ്ങളുടെ അടയാളപ്പെടുത്തലാണ് കഥയില്‍ നിന്നും കണാരേട്ടന്‍ ഇറങ്ങിപ്പോയപ്പോള്‍ എന്ന സമാഹാരം. ഇതിലെ ഓരോ കഥയും നാടകീയമായ അവതരണവും വൈകാരികതയിലെ കയറ്റിറക്കങ്ങളും വ്യത്യസ്തമായ രചനാ ശൈലിയും ചേര്‍ത്ത് വായനയെ മുന്നോട്ട് നയിക്കുന്നു.Write a review on this book!. Write Your Review about കഥയില്‍ നിന്നും കണാരേട്ടന്‍ ഇറങ്ങിപ്പോയപ്പോള്‍ Other InformationThis book has been viewed by users 569 times