Image of Book കഥയുടെ തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍
  • Thumbnail image of Book കഥയുടെ തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍

കഥയുടെ തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍

Publisher :Green Books
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Kadhayude theeshna muhoorthangal

രാജലക്ഷ്മിയും മാധവിക്കുട്ടിയും സ്ത്രീത്വത്തിന്റെ നിഗൂഢഭാവങ്ങളെ അനാവരണം ചെയ്യുന്നു. ടി. പത്മനാഭന്റെയും നന്തനാരുടെയും കാര്യത്തില്‍ അത് ജീവിതത്തോടുള്ള അനുരാഗമായി ഭവിക്കുന്നു. എം.ടിയ്ക്കാകട്ടെ അത് വാരിക്കുഴിയിലകപ്പെട്ട മനുഷ്യന്റെ സമാനമായ ജീവിതമാണ്. ഒപ്പം കാഫ്കയും ജോയ്സും ഹെമിങ് വേയും ജീവിതമുഹൂര്‍ത്തങ്ങളുടെ വക്താക്കളാകുന്നു. ഈ നിരൂപണവും കഥകളും ഒരുമിച്ചു വായിക്കുന്നതിലൂടെ വായനയുടെ സാഫല്യം ഊട്ടിയുറപ്പിക്കപ്പെടുന്നു.
Write a review on this book!.
Write Your Review about കഥയുടെ തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1199 times