Book Name in English : Kathateertham
ഐതിഹാസികവും ഔപനിഷദവുമായ ഏതാനും കൊച്ചുകഥകൾ ഈ പുസ്തകത്തി ൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഭാരതീയസംസ്‌കാരത്തിന്റെ മഹിമ വിളി ച്ചോതുന്നവയാണ് ഈ കഥകളെല്ലാം. ബാലകർക്കും യുവാക്കൾക്കും വിവേകമേകാ നും നമ്മുടെ ഇതിഹാസപുരാണാദികളെ സമീപിക്കാനുള്ള താത്പര്യം അവരിൽ ഉത്തേജിപ്പിക്കാനും ’കഥാതീർത്ഥ’ത്തിനു കഴിയും.Write a review on this book!. Write Your Review about കഥാതീര്‍ത്ഥം Other InformationThis book has been viewed by users 837 times