Book Name in English : Kathaayathra - Volume III
ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് ’കഥായാത്ര’.കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും അതിന്‍റെ ആന്തരിക സംഘര്‍ഷങ്ങളുടേയും സത്യസന്ധമായൊരു ചിത്രീകരണം മാത്രമല്ല, കോളനിവാഴ്ചാകാലഘട്ടത്തിലെ ചിന്താധാരകളേയും ധാരണകളേയും കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തല്‍കൂടിയാണ്. ഹിന്ദി ചെറുകഥാലോകത്തിലേക്കു കടന്നുവരാന്‍ ഒരു വാതായനം തുറന്നിട്ടിരിക്കുകയാണ് ഈ സമാഹാരത്തിലെ രചനകള്‍.Write a review on this book!. Write Your Review about കഥായാത്ര - ഭാഗം മൂന്ന് Other InformationThis book has been viewed by users 571 times