Book Name in English : Kanalchuvadukal
കനലിൽ ചുവടുകൾവെച്ച് മുന്നേറിയ അതുല്യനായ ഒരു മഹാപ്രതിഭയുടെ ജീവിതയാത്ര. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തന്റേ്റേടവും താൻപോരിമയും ശുഭപ്രതീക്ഷയും കൈമുതലായുള്ള വ്യക്തിത്വം. ഗുരുക്കന്മാരുടെ സ്നേഹവാത്സല്യങ്ങളിലൂടെയും സൗഹൃദങ്ങളുടെ ഊഷ്‌മളമായ ഇടപെടലുകളിലൂടെയും കരുപ്പിടിപ്പിച്ച ജീവിതം. വാദേവതയുടെ നിർല്ലോഭമായ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ചെറുപ്പത്തിലേ വന്നുചേർന്ന സൗഹൃദങ്ങളെല്ലാം മഹാപ്രതിഭകളുമായിട്ടാണ്. എം ടി, എൻ വി, എസ് കെ പൊറ്റെക്കാട്ട്, ജി, ഒ എൻ വി, വി ടി, ഒളപ്പമണ്ണ, കോവിലൻ, ആഞ്ഞം നമ്പൂതിരി, ചിത്രൻ നമ്പൂതിരിപ്പാട് തുടങ്ങിയവരൊത്തുള്ള ഹൃദയസ്‌പർശിയായ ചിത്രങ്ങൾ, ഒരു കാലഘട്ടത്തിൻ്റെ സാംസ്‌കാരിക ചരിത്രരേഖയായി മാറുകയാണ്.Write a review on this book!. Write Your Review about കനൽച്ചുവടുകൾ Other InformationThis book has been viewed by users 18 times