Book Name in English : Kanalppeythu
ചോദ്യം ചെയ്യപ്പെടാനിടമില്ലാത്ത ഇടുങ്ങിയ സ്ഥലികളിലെ ഗോത്രജീവിതത്തിന്റെ
പൊള്ളുന്ന നേരുകളാണ് ഈ നോവൽ.
വർണ്ണവെറിയുടെയും അരികുവത്ക്കരണത്തിന്റെയും നിരാകരണത്തിന്റെയും അതിക്രൂര വ്യവസ്ഥിതിയിൽ പിച്ചിചീന്തപ്പെട്ട സ്‌തീത്വത്തെയും അധപ്പതിച്ച മനുഷ്യാവസ്ഥയേയും ഈ നോവലിലൂടെ തുറന്നു കാട്ടുകയാണ് ജാഷി വയനാട് എന്ന ഈ പുതിയകാല എഴുത്തുകാരൻ.
-സലാം പനച്ചമൂട്Write a review on this book!. Write Your Review about കനൽപ്പെയ്ത്ത് Other InformationThis book has been viewed by users 12 times