Book Name in English : Kanal Vazhikal - Vaikom Viswante Jeevithakatha
അതിജീവനത്തിന്റെ ധീരമാതൃകയെന്നു വിശേഷിപ്പിക്കപ്പെടുന്ന സഖാവ് വൈക്കം വിശ്വന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ജനകീയ നേതാവിന്റെ ജീവിതത്തോടൊപ്പം കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ പരിണാമങ്ങളെക്കൂടി ആവിഷ്കരിക്കുന്ന കനൽ വഴികൾ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തൽ കൂടി നിർവ്വഹിക്കുന്നു.Write a review on this book!. Write Your Review about കനൽവഴികൾ - വെക്കംവിശ്വന്റെ ജീവിതകഥ Other InformationThis book has been viewed by users 1012 times