Book Name in English : Kabeena
ബ്രിട്ടീഷുകാര്‍ക്കെതിരെ ആഫ്രിക്കയില്‍ നടന്ന സ്വാതന്ത്യപ്പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ , ടാങ്കനിക്കയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് പോലീസ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിക്കുന്ന വടക്കേമലബാറുകാരന്‍ കുമറിന്റെയും സാറയെന്ന നീഗ്രോപെണ്‍കുട്ടിയുടെയും കഥ . മന്ത്രവാദവും ആഭിചാരവും കുടിപ്പകയും ഭീകരസംഘങ്ങളുമെല്ലാം നിറഞ്ഞ ആഫ്രിക്കന്‍ ഇരുണ്ടഭൂമികയുടെ തുടിപ്പും ഗന്ധവും അനുഭവക്കുറിപ്പുകളുടെ തീക്ഷ്ണതയോടെയാണ് എസ്.കെ.ആവിഷ്‌കരിക്കുന്നത്.Write a review on this book!. Write Your Review about കബീന Other InformationThis book has been viewed by users 2564 times