Image of Book കമാൽ
  • Thumbnail image of Book കമാൽ
  • back image of കമാൽ

കമാൽ

Publisher :DC Books
ISBN : 9789370981737
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Kamaal

1939-ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ അപൂർവ്വകൃതിയാണ് കമാൽ. ആധുനിക തുർക്കിയുടെ ശില്പിയായ മുസ്തഫ കമാൽ ആറ്റാത്തുർക്കിന്റെ രാഷ്ട്രീയജീവിതം ചുരുക്കിപ്പറയുന്ന ഈ പുസ്തകം ബഷീറിന്റെ ലോകകാഴ്ചപ്പാടിന്റെ സംഗ്രഹംകൂടിയാണ്. പുരാരേഖാഗവേഷകനായ അബ്ദുറഹ്മാൻ മങ്ങാടാണ് ബഷീറിന്റെ അസമാഹൃതമായ കൃതി കണ്ടെടുത്തത്. അദ്ദേഹത്തിന്റെ ആമുഖപഠനത്തോടെ അവതരിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ അനുബന്ധമായി ജീവചരിത്രസംഗ്രഹംകൂടി ചേർത്തിട്ടുണ്ട്. സമാഹരണം: അബ്ദുറഹ്മാൻ മങ്ങാട്, പഠനം: എം.എൻ. കാരശ്ശേരി
Write a review on this book!.
Write Your Review about കമാൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times