Book Name in English : Kamba Ramayanaththile Bali
മറ്റുപുരാണങ്ങളില്‍ അനേകം അതികായന്മാരായകഥാപത്രങ്ങള്‍ ഉണ്ണ്ടെങ്കിലും ബലവാന്മാരില്‍ പ്രഥമ സ്ഥാനം രാമായണത്തിലെ ബാലിക്കു തന്നെയാണ് രാമായണകഥകള്‍ക്ക് പലതിനുംശക്തനോടൊപ്പം നില്‍ക്കുന്ന വ്യാഖ്യാനങ്ങളാണ് കംബരാമായണത്തില്‍. ബാലിയുടെ ഉല്‍പ്പത്തിമുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ കംബരാമായണത്തിലെ ശ്ലോകങ്ങള്‍സഹിതം ആസ്വാദകരില്‍ എത്തിക്കങ്കയാണ് ശ്രീധരന്‍നായര്‍. വാത്മീകിരാമ്മായണത്തില്‍ നിന്ന് കമ്പരാമായണത്തിലേക്ക് വരുമ്പോള്‍ ബാലിക്ക് അധികശക്തിയാണ് ലഭിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പാരായണസുഖമേകുന്ന ഗ്രന്ഥംWrite a review on this book!. Write Your Review about കമ്പ രാമായണത്തിലെ ബാലി Other InformationThis book has been viewed by users 1731 times