Image of Book കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമകാലിക വായന
  • Thumbnail image of Book കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമകാലിക വായന
  • back image of കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമകാലിക വായന

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമകാലിക വായന

ISBN : 9789390301485
Language :Malayalam
Edition : 2021
Page(s) : 248
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 270.00
Rs 243.00

Book Name in English : Communist Manifesto Samakalika Vayana

ഈയൊരു കാഴ്ചപ്പാടിൽ ഊർന്നു നിന്നുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന അനശ്വര കൃതിയെ സമകാലിക വായനയ്ക്ക് രാജീവ് വിധേയമാക്കുന്നത്.ഉള്ളടക്കത്തിൽ മാത്രമല്ല,അവതരണത്തിലും പുതിയ കാലത്തിന്റെ അഭിരുചികളോട് ചേർന്ന് പോകാൻ ഞങ്ങൾ ശ്രമിക്കുകയാണ്.മാധ്യമ സമന്വയത്തിന്റെ ഈ കാലത്ത് ദൃശ്യ ശ്രാവ്യ രൂപത്തിലും ഈ പുസ്തതകത്തിലെ ഉള്ളടക്കം നിങ്ങൾക്ക് അറിയാനാകും.സമകാലിക കേരളത്തിന് ഏറ്റവും പ്രിയങ്കരമായ സുനിൽ പി ഇളയിടത്തിന്റെ ശബ്ദത്തിലൂടെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ശ്രവിക്കാനുള്ള അവസരവും ഞങ്ങൾ എല്ലാവര്ക്കും ലഭ്യമാക്കുന്നു.ഈ എളിയ ശ്രമങ്ങൾ എല്ലാവർക്കും സ്വീകാര്യമാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പൂർണ്ണ രൂപവും ഈ ഗ്രന്ഥത്തിൽ ഉൾച്ചേർത്തിരിക്കുന്നു.
Write a review on this book!.
Write Your Review about കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമകാലിക വായന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1270 times

Customers who bought this book also purchased