Book Name in English : Karma Shasthra bhinnatha Charithravum Sameepanavum
വ്യത്യസ്ഥ മദ്ഹബുകള്‍ ഉണ്ടായതെങ്ങനെ? അഭിപ്രായന്തരങ്ങളുടെ ഉറവിടമെന്ത്? മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും നിലനില്‍ക്കുന്നതെന്ത്? പില്‍ക്കാലത്ത് പക്ഷപാതങ്ങളിലേക്ക് കൂപ്പുകുത്തിയതെങ്ങനെ? ഇത്തരം സംശയങ്ങള്‍ക്ക് പ്രാമാണിക ഗ്രന്ഥങ്ങളെ ആധാരമാക്കി നല്‍കുന്ന വിശദീകരണമാണീ കൃതി.Write a review on this book!. Write Your Review about കര്‍മ്മശാസ്ത്ര ഭിന്നത ചരിത്രവും സമീപനവും Other InformationThis book has been viewed by users 847 times