Book Name in English : Kariyachante Lokam
നര്‍മ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന്‍ നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ-സംസ്കാരിക സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുര്‍ഗന്ധപൂരിതവുമായ അടിയൊഴുക്കുകള്‍ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ.എല്‍.മോഹന വര്‍മ്മയുടെ പ്രതിഭയുടെ മൂര്‍ച്ച ആള്‍ക്കുട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു.
Write a review on this book!. Write Your Review about കറിയാച്ചന്റെ ലോകം Other InformationThis book has been viewed by users 7643 times