Image of Book കലിയാട്ടം
  • Thumbnail image of Book കലിയാട്ടം
  • back image of കലിയാട്ടം

കലിയാട്ടം

ISBN : 9780000159991
Language :Malayalam
Edition : 2024
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Kaliyattam

ആ നിമിഷം!
ഒരാർത്തനാദം അറിയാതെ തൊണ്ടയിൽ നിന്നുയർന്നു പോയി. ഇല്ലത്തിന്റെ നേർക്ക് പാഞ്ഞടുക്കുന്ന ഒരഗ്നിഗോളം. അതിന്റെ ഭീകരമായ വലിപ്പം കണ്ടാണു ഞെട്ടിപ്പോയത്. മിന്നൽപ്പിണരിന്റെ വേഗതയിൽ പാഞ്ഞെടുക്കുന്ന അതിൻ്റെ ലക്ഷ്യം താനാണെന്ന് അറിഞ്ഞപ്പോൾ നടുങ്ങി.

തിരിച്ച് പൂജാമുറിയിലേക്കു പാഞ്ഞു.
ഭട്ടേരി പൂജാമുറിയിൽ കയറിയ നിമിഷം തന്നെ ആ ദുരന്തം സംഭവിച്ചു. മിത്രനയച്ച അഗ്നിഗോളം ഒരു കോടി സ്‌ഫുലിംഗങ്ങളായി തെറിച്ചു ചിതറി.
മനയുടെ ആ വശം ഒരുമിച്ചാളിക്കത്തി. അവിടെ നിന്നു രണ്ടാമത്തെ കെട്ടിലേക്കു തീ പടർന്നതു നിമിഷങ്ങൾ കൊണ്ടാണ്. ഇല്ലത്തു നിന്നു കൂട്ടനിലവിളി ഉയരുന്നു.
മാന്ത്രികനോവൽ ശാഖയിലെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് കലിയാട്ടം
Write a review on this book!.
Write Your Review about കലിയാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 34 times