Book Name in English : Kalivakkum Chilathalappizhakalum
വര്‍ത്തമാന കാലത്തിന്റെ കറുപ്പും വെളുപ്പും കലര്‍ന്ന ദൃശ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് സ്വയം തിരിച്ചറിയലിനു വിധേയമാകുകയും അപരന്റെ ആഴങ്ങളിലെത്തി നോക്കിക്കൊണ്ട് ചില സത്യങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന താളമുറയ്ക്കാത്ത ഗായകന്റെ ശബ്ദത്തിനൊപ്പം നടന്നു നീങ്ങുന്ന അര്‍ത്ഥമുള്ള അക്ഷരങ്ങള്‍ പ്രത്യാശയുടെ കിരണങ്ങളെ കൊതിപൂണ്ട് നിസ്സഹായതയുടെ വിറകുകൊള്ളിയായ് , വിയപ്പു തുള്ളിയായ്, പരിണമിക്കുന്ന കുത്തുവാക്കുകള്‍.Write a review on this book!. Write Your Review about കലിവാക്കും ചിലതാളപ്പിഴകളും Other InformationThis book has been viewed by users 567 times