Book Name in English : Kalarippayattu Vinjanakosham
കളരിവിദ്യയും സംസ്കൃതിയും, ചരിത്രവുമായി ബന്ധപ്പെട്ട ആയിരത്തിലേറെ വാക്കുകളും ചിത്രങ്ങളും വിവരണങ്ങളുമടങ്ങിയ ആദ്യത്തെ കൃതി.
200 ല്‍ ഏറെ അടവുകളും അഭ്യാസങ്ങളും
60 ല്‍ ഏറെ വ്യത്യസ്ത ആയുധങ്ങള്‍
പ്രാക്തന കളരി സങ്കേതങ്ങള്‍
കളരിപ്പയറ്റിനെ കാത്ത് സൂക്ഷിച്ച് മണ്‍മറഞ്ഞ 110 ഗുരുഭൂതന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍.Write a review on this book!. Write Your Review about കളരിപ്പയറ്റ് വിജ്ഞാനകോശം Other InformationThis book has been viewed by users 3445 times