Image of Book കളിവീട്‌
  • Thumbnail image of Book കളിവീട്‌

കളിവീട്‌

Language :Malayalam
Page(s) : 150
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Kaliveedu

കുട്ടികളുടെ അരങ്ങിന്റെ മനസ്സറിഞ്ഞ പ്രശസ്ത നാടകകൃത്തുക്കളായ
എം. മനോഹരന്‍ എ. ശാന്തകുമാര്‍, ഗിരീഷ് ഗ്രാമിക, അനില്‍ നടക്കാവ്
ഫിലിപ്പ് ജോണ്‍, ആലീസ് തുടങ്ങിയവരോടൊപ്പം രചനയിലെ പുതുവെളിച്ചങ്ങള്‍
കുട്ടികള്ക്കാ യുള്ള ഈ നാടകപുസ്തകത്തില്‍ ഒന്നിച്ചുചേരുന്നു. തീര്ച്ച യായും
ഈ നാടകങ്ങള്‍ യുവജനോത്സവ അരങ്ങുകളില്‍ പുതിയൊരു രംഗാനുഭവമായിരിക്കും.
ഈ രചിതപാഠങ്ങള്‍ കുട്ടികളുടെ അരങ്ങിന്റെ മാറിയ രംഗഭാഷയിലേക്കുള്ള സഞ്ചാരവഴികളാണ്.
കുട്ടികളുടെ അരങ്ങിന്റെ ഊര്ജ്ജിവും ഉണ‌ര്‍വുമാകുന്ന പന്ത്രണ്ടു രചനകള്‍.
Write a review on this book!.
Write Your Review about കളിവീട്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3329 times

Customers who bought this book also purchased