Book Name in English : Kazhija Vasanthakalathil
കഥകള്‍ക്കുമാത്രം പറയാന്‍ കഴിയുന്ന തികച്ചും രഹസ്യമാര്‍ന്ന അനുഭങ്ങള്‍ . മഞ്ഞുമറയില്‍നിന്നും സൂര്യന്‍ തഴുകിയുണര്‍ത്തുന്ന ഗിരിനിരയുടെ ദര്‍ശനം പോലെ ഭാഷയുടെ ലോലപാളികള്‍ വകഞ്ഞുവരുന്ന കഥാപാത്രങ്ങളുണര്‍ത്തുന്ന സുഖവിഷാദങ്ങള്‍ . തീര്‍ച്ചയായും പറയാം ഈ കഥകളില്‍ നമ്മുടെ ഭൂമിയും , സംസ്കാരവും ദേശവും പിന്നെ നമ്മുക്കേറ്റവും പ്രീയപ്പെട്ട പ്രണയവുമുണ്ട് .Write a review on this book!. Write Your Review about കഴിഞ്ഞ വസന്തകാലത്തില്‍ Other InformationThis book has been viewed by users 3112 times