Book Name in English : Kazhukan Kunnu
മലയോരഗ്രാമങ്ങളിലെ മനുഷ്യരുടെ ദുരിതജീവിത ത്തിന്റെ നേർക്കാഴ്‌ചകൾ.
ഭൂമാഫിയയും അവരുടെ ചൊൽപ്പടിക്കാരും ചേർന്ന് അരങ്ങേറ്റുന്ന മന്ത്രങ്ങളും തന്ത്രങ്ങളും
നീചപ്രവൃത്തി കളും. അതിന്റെ ആഘാത ത്തിൽ നീറി നീറി ജീവിക്കുന്ന; അതിജീവനത്തിനായി
അഹോരാത്രം പ്രയത്നി ക്കുന്ന ഒരു ഗ്രാമം, പോർമു ഖത്തേക്കെത്തുമ്പോൾ അവ രിൽ ആശങ്കയുണർത്തുന്ന
ചില രംഗപ്രവേശങ്ങൾ. ആദ്യാവസാനം ഉദ്വേഗമു ണർത്തുന്ന എന്നാൽ അതി ലളിതമായ, അതിനുതനമായ രചനാരീതി.
Write a review on this book!. Write Your Review about കഴുകൻ കുന്ന് Other InformationThis book has been viewed by users 83 times