Book Name in English : Kavachakundalangal
ജീവിതത്തിന്റെ ഊടുവഴികളിൽ കനകാംബരങ്ങൾ മാത്രമല്ല മുള്ളു മുരുക്ക് മരങ്ങളും വർണ്ണശബളാഭമായി പൂത്തു നില്ക്കും, ലഹരിവിടർത്തുന്ന പരാഗവുമായി. ചിത്രശലഭങ്ങളായ കൗമാര മനസ്സുകൾ നിഷ്പ്രയാസം അതിലേക്ക് കയറിപ്പറ്റും. പക്ഷേ അതിനുപിറകിലും ബലിയാടുകളായി തീരുന്ന ഒരുപാട് മഴപ്പാറ്റകളായ മനുഷ്യരുണ്ട്. ലഹരി വിമുക്തരായ ഓരോ വ്യക്തിക്കും വേണ്ടി കർണ്ണന്റെ ജീവിതവും പ്രണയവും വായനക്കാരുടെ മുന്നിൽ തുറന്നു വെക്കുന്നു.Write a review on this book!. Write Your Review about കവചകുണ്ഡലങ്ങൾ Other InformationThis book has been viewed by users 186 times