Book Name in English : Kavithayude Jeevacharithram
പുസ്തകരൂപമെടുത്ത ഒരു കാവ്യപാഠശാലവീട്ടിലും നാട്ടിലുമിരുന്ന് കൂടുതല്‍ കാവ്യലോകത്തു ജീവിക്കുന്ന കല്‍പ്പറ്റ നാരായണന്റെ കവിതാപഠനങ്ങളും ലേഖനങ്ങളും. പിയും ഇടശ്ശേരിയും വൈലോപ്പിള്ളിയുമുള്‍പ്പെടെ മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളോരോന്നിനെയും സ്പര്ശിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങളില്‍ ആധുനിക മലയാളഭാഷയുടെ സൗന്ദര്യം ദര്‍ശിക്കാം.വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാവ്യാസ്വാദകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പഠനഗ്രന്ഥം.Write a review on this book!. Write Your Review about കവിതയുടെ ജീവചരിത്രം - കല്‍പ്പറ്റ നാരായണന്‍ Other InformationThis book has been viewed by users 1455 times