Book Name in English : Kavithayude Rasamapinikal
ഉത്തരാധുനിക മലയാള കവിതയുടെ പലമയെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സമകാലിക മലയാള കവിത ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ ശക്തിയും സൂക്ഷ്മതയും വൈവിധ്യവും ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നു. പെണ്ണ്, പ്രണയം, കീഴാളത, കര്‍ത്തൃത്വം, ന്യൂനപക്ഷ നിലകള്‍, സൈബറെഴുത്ത് തുടങ്ങി പുതുകവിതയുടെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതാപഠനങ്ങള്‍.
Write a review on this book!. Write Your Review about കവിതയുടെ രാസമാപിനികൾ Other InformationThis book has been viewed by users 154 times