Book Name in English : Kasthuri Manakkunnallo
മലയാള ചലചിത്ര ഗാനങ്ങള്‍ക്ക് സൗന്ദര്യാനുഭൂതിയും, ആസ്വാദനത്തിന്റെ മധുചന്ദ്രികയും പകര്‍ന്ന് ഗാനങ്ങളെ നിത്യസ്മരണീയമാക്കിയ സംഗീത സംവിധയകന്‍ അര്‍ജ്ജുനന്‍ മാസ്റ്ററുടെ ആത്മഭാഷണങ്ങള്‍ അഭിമുഖങ്ങള്‍ ജീവിതത്തിലും സിനിമയിലും സംഗീതം മാത്രം ഉരുക്കഴിച്ച അതുല്യപ്രതിഭയുടെ അവിസ്മരണീയ ജീവിത മുഹൂര്‍ത്തങ്ങള്‍. Write a review on this book!. Write Your Review about കസ്തൂരി മണക്കുന്നല്ലോ Other InformationThis book has been viewed by users 1242 times