Book Name in English : Kakkappoovu
സ്ത്രീമനസ്സിന്റെ സങ്കീര്‍ണ്ണതകള്‍ തേടുന്ന കഥകള്‍. സമകാലികമായ ഉത്കണ്ഠകള്‍ ഇതിലെ ഓരോ രചനകളും പങ്കുവയ്ക്കുന്നു. പുതു തലമുറ അവഗണിക്കുന്ന വൃദ്ധജനങ്ങള്‍ സമൂഹത്തിന് എങ്ങനെ അനിവാര്യമാകുന്നുവെന്ന അന്വേഷണവും പുതിയ കാല മാധ്യമങ്ങളുടെ നിരര്‍ത്ഥകതയും കഥാപരമായി ചര്‍ച്ചചെയ്യപ്പെടുന്നു.Write a review on this book!. Write Your Review about കാക്കപ്പൂവ് Other InformationThis book has been viewed by users 1723 times