Image of Book കാക്കേ കാക്കേ കൂടെവിടെ
  • Thumbnail image of Book കാക്കേ കാക്കേ കൂടെവിടെ
  • back image of കാക്കേ കാക്കേ കൂടെവിടെ

കാക്കേ കാക്കേ കൂടെവിടെ

ISBN : 9788182674196
Language :Malayalam
Edition : January 2018
Page(s) : 130
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Kakke Kakke Koodevide

ഇതുവരെ നമ്മള്‍ പോയിട്ടില്ലാത്തൊരു സ്ഥലത്ത് എത്തുമ്പോള്‍ അവിടം പണ്ടു പോയതുപോലെ തോന്നും. അത് അവിടത്തെ ആളുകളോ ഭൂപ്രകൃതിയോ കൊണ്ടാവണമെന്നില്ല. പലപ്പോഴും അത് വിശദീകരിക്കാന്‍ കഴിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളാലാവും…

അനിതാ നായരുടെ സവിശേഷമായ നിരീക്ഷണപാടവവും അവതരണഭംഗിയും തെളിയുന്ന ഈ യാത്രാനുഭവങ്ങളില്‍ സ്വന്തം ജന്മഗ്രാമവും ഇന്ത്യയിലും വിദേശത്തുമുള്ള നഗരങ്ങളും നാടുകളും സമ്മാനിച്ച ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നു.

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായരുടെ യാത്രാവിവരണഗ്രന്ഥം.
Write a review on this book!.
Write Your Review about കാക്കേ കാക്കേ കൂടെവിടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5498 times

Customers who bought this book also purchased