Book Name in English : Kadettam
ആസുരതകളോടെ കാലം വാ പിളര്‍ത്തുമ്പോളും നന്മയുടെ ഉറവകളെ സ്വപ്നം കാണുന്ന കഥകള്‍ . പെണ്മയുടെ കാഴ്ചകളുടെ ആര്‍ദ്രത ഈ കഥകളിലുടനീളമുണ്ട് . ജനനവും സഹനവും വിടുതിയുമാണ് ജീവിതമെന്ന് ഈ കഥകള്‍ അടക്കം പറയുന്നു . രക്തം പൊടിയുന്ന അനുഭവത്തിന്റെ പോറലുകളോടെ നര്‍ഗീസ് കഥപറയുമ്പോള്‍ കഴുകിവെടുപ്പാക്കിയ ഒരു പുതുലോകം തെളിയുന്നു . ഭാവുകത്വം കൊണ്ട് ശ്രദ്ധേയമാകുന്ന കഥകളുടെ സമാഹാരം . Write a review on this book!. Write Your Review about കാടേറ്റം Other InformationThis book has been viewed by users 1107 times