Book Name in English : Katweyile Rani
സ്പോർട്സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തിരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകൾ ആന്തരികമായി ഒഴുകുന്ന ലഗാൻ, ദംഗൽ, ചക് ദെ ഇന്ത്യ എന്നീ സിനിമകൾ എക്കാലവും സമകാലികമാകുന്നത് എങ്ങനെയെന്ന് വായനക്കാർ അറിയുന്നു. സമൂഹമനസ്സുകളിൽ ഇന്നും വേരുകളാഴ്ത്തിയിരിക്കുന്ന വർണവിവേചനത്തിന്റെ കഠിനകാലത്തെ നിശിതമായി അടയാളപ്പെടുത്തുന്ന കാട്വേയിലെ റാണി, അലി, റേസ് എന്നിവയും ലിംഗനീതിയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങളുമായി ഓഫ്സൈഡ് എന്ന ഇറാനിയൻ
ചിത്രവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about കാട്വേയിലെ റാണി Other InformationThis book has been viewed by users 823 times