Book Name in English : Kanatha Keralam
നമ്മുടെ തന്നെ ഇന്നലകളാണല്ലോ ചരിത്രം. ചരിത്രം ഒരു ഓർമപ്പെടുത്തലും താക്കീതുമാണ്. നമ്മൾ ഓരോരുത്തരും ആരായിരുന്നുവെന്ന് മറന്നുകൂടല്ലോ. കേരളത്തിലെ ജനങ്ങൾ അനുഭവിച്ചതും ഔദ്യോഗിക ചരിത്രത്തിലെങ്ങും ഇടംപിടിക്കാത്തതുമായ സംഭവങ്ങളാണ് ഓരോ ലേഖനത്തിനും ആധാരം. ഇത് കേരളത്തിന്റെ സമഗ്ര ചരിത്രമൊന്നുമല്ല, ചരിത്രം നിർമ്മിക്കാനുള്ള ചില കുറിപ്പുകൾ മാത്രമാണ്. എല്ലാം ചരിത്രാംശമാണ്.
കാണാത്ത കേരളം
- ഇരിഞ്ചിയം രവി Write a review on this book!. Write Your Review about കാണാത്ത കേരളം Other InformationThis book has been viewed by users 905 times